Chillu Vilakkumaay [M] Lyrics
Writer :
Singer :
ചില്ലുവിളക്കുമായ് അമ്പിളിപ്പെണ്ണാള്
അന്തിച്ചുരം കടന്നേ...
തൂമഞ്ഞിന്‍ വില്ലീസ് നീക്കി
പൊന്‍താരങ്ങള്‍ മാനത്ത് നിന്നേ...
കരിമിഴി തെളിയണ് പിടയണ്...
ഇടനെഞ്ച് കുളിരണ് നിറയണ്...
ഇരുകിളി കുറുകണ് കുറുകണ്...
(ചില്ലുവിളക്കുമായ്)
മേടനിലാവിന്‍ കുടമുല്ലത്തിരിയിട്ടു
മലയില്‍ പൂമണമേറും കാറ്റേ വാ
സ്നേഹത്തിന്‍ മാരിപെയ്തു
മാറാകെ തിങ്ങിവിങ്ങി
പ്രേമത്തിന്‍ ഉരുള്‍ പൊട്ടുന്നേ
മാന്‍തുള്ളും മാറത്ത് തേനൂറും കൂടാണോ
കാണാത്ത പൂമറുക് വാര്‍മുടിയാല്‍ നീ മറച്ച്
ആകെച്ചോന്നുപോയോ?
(ചില്ലുവിളക്കുമായ്)
മോഹമിഴാവില്‍ ഉണരുന്നു ദ്രുതതാളം
ഇരവിന്‍ കൂത്തുവിളക്കും ആളുന്നേ
കാമന്റെ പൂവില്ലിന്‍
തീരാത്ത ഞാണൊലിയില്‍
രാവും തളര്‍ന്നേ പോയോ
മാനത്തിന്‍ ഓരത്ത് രാത്തിങ്കള്‍ മാഞ്ഞല്ലോ
കരിമിഴി തെളിയണ് പിടയണ്...
ഇടനെഞ്ച് കുളിരണ് നിറയണ്...
ഇരുകിളി കുറുകണ് കുറുകണ്...
(ചില്ലുവിളക്കുമായ്)
chilluvilakkumaay ambilippennaalu
anthichuram kadanne
thoomanjin villeesu neekki
pon thaarangal maanathu ninne
karimizhi theliyanu pidayanu
idanenchu kuliranu nirayanu
irukili kurukanu kurukanu
(chilluvilakkumaay)
medanilaavin kudamullathiriyittu
malayil poomanamerum kaatte vaa
snehathin maari peythu
maaraake thingi vingi
premathin urul pottunn
maan thullum maarathu thenoorum koodaano
kaanaatha poomaruku vaarmudiyaal nee marachhu
aake chonnu poyo?
(chilluvilakkumaay)
moha mizhaavil unarunnu druthathaalam
iravin kuthuvilakkum aalunne
kaamante poovillin
theeraatha njaanoliyil
raavum thalarnne poyo
maanathin orathu raathinkal maanjallo
karimizhi theliyanu pidyanu
idanenchu kuliranu nirayanu
irukili kurukanu kurukanu
(chilluvilakkumaay)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.